Sunday, August 15, 2010

Happy/Sad Independance DAY


സ്വാതന്ത്രമെന്നാല്‍ അവസാനത്തെ കുരുടനും സൂര്യവെളിച്ചം കിട്ടുന്നപുലരി.എന്നാല്‍ 63 വര്‍ഷം തികയുമ്പോഴും 80 കോടി ദരിദ്രര്‍ ,30കോടി നിരക്ഷരര്‍ , വര്‍ഗീയകലാപങ്ങള്‍, മതഭ്രാന്ത്..... "ഭാരതത്തെ തിരികെപ്പിടിക്കുക...പുതുക്കിപ്പണിയുക"

0 comments:

Post a Comment