ആസ്ട്രോ കോട്ടക്കലിന്റെ ആഭിമുഖ്യത്തില്‍ ശാസ്ത്ര ദിന തോടനുബന്ദിച്ചു ക്ലാസും ക്വിസ് മത്സരവും നടന്നു . ശാസ്ത്രവും ഇന്ത്യയും എന്ന വിഷയത്തെ കുറിച്ച് ആബിദ് ഒമര്‍ ,വിവേക്,അഭയ്,വിഷ്ണു പ്രസാദ് എന്നിവര്‍ വിദ്യാര്‍ഥികള്‍ക്കായി നവംബര്‍ 7 നു ക്ലാസും ക്വിസ് മത്സരവും നടന്നു
നിരവതി വിദ്യാര്‍ഥികള്‍ പങ്കെടുത്തു .
വളരെ നന്നായി.
ReplyDeletekottakkalile campil njaanum undaayirunnu
ReplyDelete