സൂപ്പര്‍ മൂണിനെ വരവേറ്റു.കോട്ടക്കല്‍ ഗവണ്മെന്റ് രാജാസ് ഹയര്‍ സെക്കന്ററി സ്കൂള്‍ ഗ്രൗണ്ടില്‍ വച്ച് സൂപ്പര്‍ മൂണിനെ നിരീക്ഷിക്കുകയും "സൂപ്പര്‍ മൂനും അന്ടവിശ്വസങ്ങളും" എന്നാ ക്ലാസ് എടുക്കുകയും ചെയ്തു.ആബിദ് ഒമര്‍,വിവേക്,വിഷ്ണുപ്രസാദ്,അഭായ് കൃഷ്ണന്‍ എന്നിവര്‍ ക്ലാസ്സിനു നേതൃത്വം നല്‍കി.25 കുട്ടികളും 10 രക്ഷിതാക്കളും പങ്കെടുത്തു..
Subscribe to:
Post Comments (Atom)
0 comments:
Post a Comment